യുവമോർച്ച കുന്നത്തുനാട് മണ്ഡലം കമ്മറ്റി യോഗവും മൈക്രോ ഡോണേഷൻ ക്യാമ്പയിനും പാർട്ടി മണ്ഡലം ഓഫീസിൽ നടന്നു.യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ രാജൻന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എസ് സി മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീ മനോജ് മനക്കേക്കര ഉത്ഘാടനം നിർവഹിച്ചു.യുവമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീ വിഷ്ണു സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ കൃഷ്ണകുമാർ, ജില്ലാ കമ്മറ്റി അംഗം രാഹുൽ ജയരാജ്, മണ്ഡലം ജനറൽ സെക്രട്ടറി ബിബിൻ പള്ളിമുകൾ,വൈസ് പ്രസിഡന്റ് മാരായ അജേഷ് ഗോപി, വൈശാഖ് വാസുദേവൻ സെക്രട്ടറിമാരായ ജിഷ്ണു കെ പി, കൃഷ്ണപ്രസാദ്, ട്രഷറർ ഗോകുൽ ഗോപി, ഐ ടി സെൽ കൺവീനവർ അരുൺ രാജ്, മണ്ഡലം കമ്മറ്റി അംഗം അമൽ കൃഷ്ണൻ,വാഴക്കുളം, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് മാരായ സനൽ കുമാർ, അരവിന്ദ് വേണുഗോപാൽ എന്നിവർ സന്നിഹിതരായി
#BJYM_kunnathunad


Comments
Post a Comment