യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ
പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയിൽ പ്രതിഷേധിച്ചുകൊണ്ട് യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം മേനക ജംഗ്ഷനിൽ പ്രതിഷേധ ജ്വാല സംഘടിപിച്ചു.
Comments
Post a Comment