സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച്‌ യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന്റെ സെമി ഫൈനൽ മൽസരത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി പി സജീവ് മാഷ് കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഫൈനൽ മൽസരം BJP മദ്ധ്യ മേഖല ജനറൽ സെക്രട്ടറി വി എൻ വിജയൻ ഉദ്ഘാടനം ചെയ്തു.






Comments

Popular Posts