പട്ടി ഒട്ട് തിന്നുകയുമില്ല പശുവിനെ ഒട്ട് തീറ്റിക്കുകയുമില്ല... നല്ല യാത്ര സൗകര്യം യാത്രികന് ഒരു കാരണവരാലും ലഭിക്കരുത് എന്നതാണ് ഇപ്പോ ഇവരുടെ ലക്ഷ്യം എന്ന് തോന്നുന്നു. റോബിൻ ബസിന് ശേഷം ഇപ്പോ അടുത്ത ബസിന് ഫൈൻ നൽകിയിരിക്കുന്നു. ഒന്നുകിൽ ഈ ബസുകൾ തടയാതിരിക്കുക. അത് അല്ലങ്കിൽ നിങ്ങൾ പറയുന്ന പൊതുമേഖല സ്ഥാപനമായ KSRTC യിൽ നല്ല സൗകര്യങ്ങൾ ഒള്ള ബസുകൾ ഇറക്കുക. വർഷങ്ങൾ ആയിട്ട് കഴുകാത്ത, നല്ല സീറ്റുകൾ ഇല്ലാത്ത ചോർന്ന് ഒലിക്കുന്ന ബസുകളിൽ ആണോ ജനങ്ങൾ സഞ്ചരിക്കേണ്ടത്. സേവനം എന്ന വാക്കിന്റെ അർത്ഥം ഔദാര്യം എന്ന് അല്ല. കേരളത്തിലെ നിരത്തുകളിൽ ഓടി കൊണ്ടിരിക്കുന്ന എത്ര KSRTC ബസുകൾ യാത്രയോഗ്യമായത് ഉണ്ട്? KSRTC യുടെ ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കുന്ന എത്ര ബസുകൾ ഇത്തരം പ്രൈവറ്റു ബസുകളോട് ഏതെങ്കിലും തരത്തിൽ കിടപിടിക്കുന്നവയുണ്ട്... കമ്യൂണിസത്തിന് ബൂർഷകുത്തക മുതാളിമാരെ വെറുപ്പ് ആണെന്നു കരുതി... ഒരു നേരത്തെ അന്നം തേടി എങ്ങനെയെങ്കിലും ഒരു ബിസ്സിനസ്സ് തുടങ്ങി രക്ഷപെടാൻ ശ്രമിക്കുന്ന പാവങ്ങളെ ദ്രോഹിക്കുകയല്ല വേണ്ടത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനങ്ങളിലും ഇല്ലാത്ത നിയമങ്ങൾ കാണിച്ച് പാവങ്ങളെ കൊള്ളയടിക്കരുത്.....
Search This Blog
Krishnakumar M
യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ
Posts
Featured
Latest posts
BJP കണയന്നൂർ താലൂക്ക് ഓഫീസ് പ്രതിഷേധ മാർച്ച്
- Get link
- X
- Other Apps
യുവമോർച്ച അഗ്നിപഥ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി
- Get link
- X
- Other Apps
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കുക യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി മാർച്ച് നടത്തി
- Get link
- X
- Other Apps
ബിജെപി 35--ആം ബൂത്ത് കമ്മിറ്റി ആദരിച്ചു,,
- Get link
- X
- Other Apps
BJPകുന്നത്ത്നാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റം ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
- Get link
- X
- Other Apps
യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി എറണാകുളം ഹൈകോർട്ട് ജംഗ്ഷനിൽ കറുപ്പാട്ടം സാംസ്കാരിക പ്രതിഷേധ സംഗമം നടത്തി.
- Get link
- X
- Other Apps
ദേശീയ സെക്രട്ടറി ശ്രീ ശ്യാംരാജിൻ്റെ നേതൃത്വത്തിൽ ആദർരിനെ ആദരിച്ചു
- Get link
- X
- Other Apps
യുവമോർച്ച ദേശീയ സെക്രട്ടറി ശ്രീ ശ്യാംരാജ് ജനക്ഷേമ പദ്ധതികളും, പ്രവർത്തനങ്ങളും അടങ്ങിയിട്ടുള്ള ലഘുലേഖ കൈമാറുന്നു
- Get link
- X
- Other Apps









