യുവമോർച്ച ദേശീയ സെക്രട്ടറി ശ്രീ ശ്യാംരാജ് ജനക്ഷേമ പദ്ധതികളും, പ്രവർത്തനങ്ങളും അടങ്ങിയിട്ടുള്ള ലഘുലേഖ കൈമാറുന്നു
ശ്രീ നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന സർക്കാരിൻ്റെ 8അം വാർഷികത്തോടനുബന്ധിച്ച് ഇത് വരെ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളും, പ്രവർത്തനങ്ങളും അടങ്ങിയിട്ടുള്ള ലഘുലേഖ ഭാരതീയ ജനതാ യുവമോർച്ച ദേശീയ സെക്രട്ടറി ശ്രീ ശ്യാംരാജ് കുറുപ്പംപടി മണ്ഡലം മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ ആനന്താനത്ത് കാവ് മേൽശാന്തി ശ്രീ വാസുദേവൻ പോറ്റിക്ക് കൈമാറുന്നു
യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ശ്രീ വിഷ്ണു സുരേഷ്,യുവമോർച്ച വൈസ് പ്രസിഡൻ്റ് ശ്രീ കൃഷ്ണകുമാർ, BJP മണ്ഡലം പ്രസിഡൻ്റ് ശ്രീ രാകേഷ്,യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് ശ്രീ രാജേഷ് കുമാർ BJP മുടക്കുഴ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അരുൺ കെ രാജൻ പഞ്ചായത്ത് പ്രഭാരി ശ്രീ രതീഷ് കുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീ വിജയകുമാർ, 72അം ബൂത്ത് പ്രസിഡൻ്റ് ശ്രീ അനന്തു,73അം ബൂത്ത് ജനറൽ സെക്രട്ടറി ശ്രീ വിനോദ് പനമ്പിള്ളി, എന്നിവർ പങ്കെടുത്തു.
#8YearsOfSeva
#8YearsOfGaribKalyan




Comments
Post a Comment