യുവമോർച്ച അഗ്നിപഥ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി

 യുവമോർച്ച അഗ്നിപഥ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി







യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. യുവമോർച്ച ദേശീയ വൈസ് പ്രസിഡൻ്റ് മധുകേശ്വർ ദേശായി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ

യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ഗണേഷ്, ദിനിൽ ദിനേശ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹരികൃഷ്ണ തൃദീപ്‌, കാർത്തിക്ക് പാറയിൽ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ എം.കൃഷ്ണകുമാർ, ജിത്തു വർഗ്ഗീസ്, കാ.ഭാ സുരേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹരികൃഷ്ണ തൃദീപ്‌, കാർത്തിക്ക് പാറയിൽ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ എം.കൃഷ്ണകുമാർ, ജിത്തു വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular Posts