മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കുക യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി മാർച്ച് നടത്തി

 സ്വർണ്ണ കടത്തു നടത്തി കേരളത്തെ മുഴുവനും നാണംകെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് നേതൃത്വം നൽകിയ മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.



















യുവമോർച്ച എറണാകുളം

#BJYM

#BJYMERNAKULAM

Comments

Popular Posts