ബിജെപി 35--ആം ബൂത്ത്‌ കമ്മിറ്റി ആദരിച്ചു,,

 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ കുമാരി സേതുലക്ഷ്മി പ്രദീപ് നെ ബിജെപി 35--ആം ബൂത്ത്‌ കമ്മിറ്റി ആദരിച്ചു,, 

യുവമോർച്ച ജില്ല വൈസ് പ്രസിഡന്റും വളയൻചിറങ്ങര ഹയർസെക്കന്ററി സ്കൂൾ അധ്യാപകനുമായ ശ്രീ M കൃഷ്ണകുമാർ മാഷ്, പൊന്നാട അണിയിച്ചു,,, ബൂത്ത്‌ പ്രസിഡന്റ് ശ്രീ K, A ബിജു മണ്ഡലം വൈസ് പ്രസ്സിഡന്റ് ശ്രീ K, A, സാജു  ശ്രീ അനി K, K, ശ്രീമതി ശാന്തസാജു, എന്നിവർ നേതൃത്വം നൽകി,,,






BMS റബ്ബർ പാർക് യൂണിറ്റ് പ്രസിഡന്റ് ശ്രീ PC പ്രദീപിന്റെയും പാർട്ടി സജീവ പ്രവർത്തക ശ്രീമതി സുനിത പ്രദേപിന്റെയും മകളാണ് ബാലഗോകുലം പ്രവർത്തക കൂടിയായ കുമാരി സേതുലക്ഷ്മി 

Comments

Popular Posts