Posts

Showing posts from April, 2022

കുന്നത്തുനാട് പഞ്ചായത്ത് 11 വാർഡ് ഉപതെരഞ്ഞെടുപ്പിൽ NDA സ്ഥാനാർത്ഥി ശ്രീ പ്രദീപ് പുളിമൂട്ടിൽ പത്രിക സമർപ്പണം.

കൊച്ചിൻ കോർപ്പറേഷൻ 62 ആം ഡിവിഷൻ NDA സ്ഥാനാർത്ഥി പത്മജ എസ് മേനോൻ്റെ ഇലക്ഷൻ പ്രചരണത്തിൽ യുവമോർച്ച.,..

62 ആം ഡിവിഷൻ NDA സ്ഥാനാർത്ഥി പത്മജ എസ് മേനോൻ്റെ ഇലക്ഷൻ പ്രചരണത്തിൽ യുവമോർച്ച പാർട്ടി പ്രവർത്തകർ... #BJYM

റമദാൻ മാസത്തിൽ പെരുമ്പാവൂർ ജയ് ഭാരത് കോളേജ് സംഘടിപ്പിച്ച ഇഫ്താർ മീറ്റിലും നോമ്പ് തുറയിലും പങ്കെടുത്തു

ആസാദി കാ അമൃത് മഹോത്സവ് ഭാഗമായി യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി തൃപ്പൂണിത്തുറയിൽ കാർഗിൽ യുദ്ധത്തിൽ വീര്യമൃത്യുവരിച്ച കേണൽ വിശ്വനാഥിൻ്റെ പ്രതിമ ശുചീകരിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

വിഷു ദിനത്തോട് അനുബന്ധിച്ച് യുവമോർച്ച വിഷു കിറ്റ് വിതരണം ചെയ്തു

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ... കൃഷ്ണകുമാർ എം യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ, എറണാകുളം