ആസാദി കാ അമൃത് മഹോത്സവ് ഭാഗമായി യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി തൃപ്പൂണിത്തുറയിൽ കാർഗിൽ യുദ്ധത്തിൽ വീര്യമൃത്യുവരിച്ച കേണൽ വിശ്വനാഥിൻ്റെ പ്രതിമ ശുചീകരിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

 ആസാദി കാ അമൃത് മഹോത്സവ് ഭാഗമായി യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി തൃപ്പൂണിത്തുറയിൽ കാർഗിൽ യുദ്ധത്തിൽ വീര്യമൃത്യുവരിച്ച കേണൽ വിശ്വനാഥിൻ്റെ പ്രതിമ ശുചീകരിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. 

BJP ജില്ലാ പ്രസിഡൻ്റ് എസ് ജയകൃഷ്ണൻ പുഷ്പാർച്ചന നടത്തി ഉൽഘാടനം ചെയ്തു. യുവമോർച്ച എറണാകുളം ജില്ലാ അദ്ധ്യക്ഷൻ വിഷ്ണു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, ബിജെപി ജില്ലാ ഉപാധ്യക്ഷൻ പി എൽ ബാബു, ബിജെപി തൃപ്പൂണിത്തുറ മണ്ഡലം അധ്യക്ഷൻ നവീൻ ശിവൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. BJP സംസ്ഥാന സമിതി അംഗം ഉ മധു സൂധനൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് പാറയിൽ, ഉപാധ്യക്ഷൻ എം കൃഷ്ണകുമാർ മാഷ്, BJP തൃപ്പൂണിത്തുറ ജനറൽ സെക്രട്ടറിമാരായ അനിത ബിനു, കെ ടി ബൈജു, ജില്ലാ സെൽ കൺവീനർ ആർ സജികുമാർ, യുവമോർച്ച മണ്ഡലം അധ്യക്ഷൻ ആദിത്യദേവ്, ജനറൽ സെക്രട്ടറി പ്രവീൺ, ന്യൂനപക്ഷമോർച്ച അധ്യക്ഷൻ അലക്സ്‌, മുനിസിപ്പാലിറ്റി കൗൺസിലർമാരായ സാവിത്രി, രാധിക വർമ, വള്ളി മുരളീധരൻ, കെ ആർ രാജേഷ് തുടങ്ങിയവർ സന്നിഹിതരായി.

Comments

Popular Posts