കുന്നത്തുനാട് പഞ്ചായത്ത് 11 വാർഡ് ഉപതെരഞ്ഞെടുപ്പിൽ NDA സ്ഥാനാർത്ഥി ശ്രീ പ്രദീപ് പുളിമൂട്ടിൽ പത്രിക സമർപ്പണം.

 കുന്നത്തുനാട് പഞ്ചായത്ത് 11 വാർഡ് ഉപതെരഞ്ഞെടുപ്പിൽ NDA സ്ഥാനാർത്ഥി ശ്രീ പ്രദീപ് പുളിമൂട്ടിൽ പത്രിക സമർപ്പണം.

പ്രദീപ് പുളിമൂട്ടിൽ വെമ്പള്ളി വാർഡിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർഥി നോമിനേഷൻ പത്രിക സമർപ്പിച്ചു. കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മണ്ഡലം പ്രസിഡണ്ട് അഭിലാഷ് കെ എസ്, സംസ്ഥാന സെക്രട്ടറിയെ രേണു സുരേഷ്, പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സിഎം മോഹനൻ, സംസ്ഥാന സെക്രട്ടറി മനോജ് മനക്കേക്കര. സംസ്ഥാന കൗൺസിൽ അംഗം സി പി രവി. യുവമോർച്ച ജില്ലാ പ്രസിഡണ്ട് വിഷ്ണു സുരേഷ്. ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, ജില്ലാ കമ്മിറ്റി മെമ്പർമാരായ കൃഷ്ണകുമാർ കെ ആർ, ഷിബു പട്ടിമറ്റം, മുരളി കോഴിക്കര, മണ്ഡലം വൈസ് പ്രസിഡന്റ് സാജു കെ എ.  തുടങ്ങിയവർ സ്ഥാനാർഥി യോടൊപ്പം ഉണ്ടായി.

വിജയാശംസകൾ...





Comments

Popular Posts