BJP കണയന്നൂർ താലൂക്ക് ഓഫീസ് പ്രതിഷേധ മാർച്ച്

 പിണറായി സർക്കാരിന്റെ അഴിമതിയ്ക്കും വില വർദ്ധനവിനും ഭരണ തകർച്ചയ്ക്കുമെതിരെ സർക്കാരിന്റെ വാർഷിക ദിനത്തിൽ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ നിന്നും .....

#BJP




Comments

Popular Posts