സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തോടനുബന്ധിച്ച് 
യുവമോർച്ച ചോറ്റാനിക്കര മണ്ഡലം കമ്മിറ്റി നടത്തിയ  ബൈക്ക് റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് സുരേഷ് ജി, യുവ മോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ ജി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു...
AzadiKaAmritMahotsav
#HarGharTiranga

Comments

Popular Posts