നരേന്ദ്രമോഡി സർക്കാരിന്റെ ജനകീയ പദ്ധതികൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിനും പിണറായി വിജയൻ സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ ബിജെപി NDA കുന്നത്തുനാട് മണ്ഡലം മഴുവന്നൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നെല്ലാട് കവലയിൽ നടന്ന പ്രകടനവും ജനപഞ്ചായത്ത് പൊതുയോഗവും ബിജെപി സംസ്ഥാന സമിതി അംഗം ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

#Bj






p

Comments

Popular Posts