വിർച്ച്വൽ റാലി ബിജെപി ദേശീയ അദ്ധ്യക്ഷൻ ശ്രീ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു
ബിജെപി മൈക്രോഡൊണേഷന് പിന്തുണയുമായി യുവമോർച്ച ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാംപയിനോടനുബന്ധിച് നടന്ന വിർച്ച്വൽ റാലി യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യയുടെ സാന്നിധ്യത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ശ്രീ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും യുവമോർച്ച പ്രഭാരിയുമായ തരുൺ ചുഗ് മാർഗ്ഗദർശനം നൽകി.
എറണാകുളം ജില്ലാ തല ഉദ്ഘാടനം BJP എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്നു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ
യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, ലക്ഷ്വദ്വീപ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സിയാഉൽ ഹഖ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹരികൃഷ്ണ തൃദീപ്, കാർത്തിക്ക് പാറയിൽ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ എം.കൃഷ്ണകുമാർ മാഷ്, ജിത്തു വർഗ്ഗീസ്, ജില്ലാ സെക്രട്ടറി ശ്യാംപ്രസാദ്, ജില്ലാ IT സെൽ കൺവീനർ പ്രശാന്ത് ഷേണായി, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിഷ്ണു കുമ്മനം, അയ്യപ്പദാസ്, അരുൺരാജ് എന്നിവർ പങ്കെടുത്തു.
BJYM ERNAKULAM


Comments
Post a Comment