ആത്മിക് അമൽ ദേവാംശിനെ യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ് ആദരിച്ചു.

ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം  നേടിയ എറണാകുളം വെണ്ണലയിലെ കൊച്ചു മിടുക്കൻ ആത്മിക് അമൽ ദേവാംശിനെ യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ് ആദരിച്ചു.

1 വയസും 10 മാസവും പ്രായമുള്ള കുട്ടികളിൽ 'Extra Ordinary Memory Capacity' ക്കുള്ള ബഹുമതിയാണ് ഈ കുഞ്ഞ് മിടുക്കന് ലഭിച്ചിട്ടുള്ളത്. ഹൃദയം സിനിമയിൽ പ്രണവ് മോഹൻലാലിന്റെ മകനായ ബേബി സെൽവയായി അഭിനയിച്ചതും ഈ കൊച്ചു മിടുക്കൻ തന്നെ....
യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷണു സുരേഷ്, വൈസ് പ്രസിഡൻറുമാരായ കൃഷ്ണകുമാർ മാഷ്, ജിത്തു വർഗ്ഗീസ്, തൃക്കാക്കര യുവമോർച്ച മണ്ഡലം പ്രസിഡന്റ് ഷിബിൻ, BJP മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ്, യുവമോർച്ച ഭാരവാഹികളായ അമൽ മുകുന്ദ്, ആദർശ്, രാഹുൽ ജയരാജ്, വിഷ്ണു ബാലകൃഷണൻ, പ്രതുൽ പ്രദീപ്, മനീഷ് എന്നിവർ സന്നിഹിതരായി..

Comments

Popular Posts