പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിയ്ക്ക് യുവമോർച്ച ആശംസ പോസ്റ്റുകാർഡ് അയച്ചു
സുഭാഷ് ചന്ദ്ര ബോസിന്റെ സ്റ്റാച്യു ഡൽഹിയിൽ സ്ഥാപിച്ചതിൽ നന്ദി അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിയ്ക്ക് യുവമോർച്ച മഴുവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളയൻചിറങ്ങര പോസ്റ്റ് ഓഫീസിൽ നിന്ന് ആശംസ പോസ്റ്റുകാർഡ് അയച്ചുകൊണ്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് ഉദ്ഘാടനം ചെയ്തു...
യുവമോർച്ച മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദ് വേണുഗോപാൽ, ജില്ലാ ഉപാദ്ധ്യക്ഷൻ കൃഷ്ണകുമാർ മാഷ്, ജില്ലാ കമ്മിറ്റി അംഗം രാഹുൽ ജയരാജ്, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അജേഷ് ഗോപി, മണ്ഡലം സെക്രട്ടറി കൃഷ്ണപ്രസാദ്, BJP മണ്ഡലം വൈസ് പ്രസിഡന്റ് സാജു കെ എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മാധവൻ, സെക്രട്ടറി അനീഷ് മുരളീധരൻ, കർഷകമോർച്ച മണ്ഡലം സെക്രട്ടറി സുജിത്ത് എസ് പി എന്നിവർ സന്നിഹിതരായി...
*#BJYM Mazhuvanoor*


Comments
Post a Comment