യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ
സ്വ:Adv.രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം
BJP മഴുവന്നൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വളയൻചിറങ്ങരയിൽ നടന്നു. BJP മധ്യമേഖലാ ജനറൽ സെക്രട്ടറി VN വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ വിവിധ നേതാക്കൾ പങ്കെടുത്തു...
Comments
Post a Comment