സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച്‌ യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ഫസ്റ്റ് പ്രൈസ് - ടീം മുടക്കുഴയും, സെക്കൻ പ്രൈസ് സിറ്റി പ്ലഴേയ്സ് കാണിനാടും കരസ്ഥമാക്കി... ഫസ്റ്റ് പ്രൈസ് 5000 രൂപയും ട്രോഫിയും കോക്കോസ് കേരള ടൂർ പ്ലാനേഴ്സ് പെരുമ്പാവൂർ മാനേജർ പ്രണവും, സെക്കൻ പ്രൈസ് 2500 രൂപയും ട്രോഫിയും മിന്നൂസ് ബോംബേ ഇവന്റ്സ് പെരുമ്പാവൂർ മാനേജർ ശിവനും വിജയികൾക്ക് കൈമാറി...




Comments

Popular Posts