യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി യോഗം യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാം രാജ് ഉദ്ഘാടനം ചെയ്തു

യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി യോഗം യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാം രാജ്  ഉദ്ഘാടനം ചെയ്തു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, BJP ജില്ലാ ഉപാദ്ധ്യക്ഷൻ എസ് സജി എന്നിവർ മാർഗ്ഗ നിർദ്ദേശം നൽകി. ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് സ്വാഗതവും,  ജില്ലാ ഉപാദ്ധ്യക്ഷൻ കൃഷ്ണകുമാർ മാഷ്  നന്ദിയും പറഞ്ഞു.
*#BJYM_Ernakulam*

Comments

Popular Posts