M B രാജേഷിൻ്റെ ഭാര്യയുടെ അനധികൃത നിയമനത്തിനെതിരെ ABVP പ്രതിഷേധം,
UGC ചട്ടങ്ങളും, സംവരണങ്ങളും അട്ടിമറിച്ചുള്ള സിപിഎം മുൻ എംപി M B രാജേഷിൻ്റെ ഭാര്യക്ക് സംസ്‌കൃത സർവകലാശാലയുടെ അനധികൃത അധ്യാപക നിയമനത്തിനെതിരെ എബിവിപി പ്രതിഷേധം,എബിവിപി എഡ്യൂക്കേഷൻ സെൽ സംസ്ഥാന കൺവീനർ എം.കൃഷ്ണകുമാർ മാഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു


Comments
Post a Comment