ലക്ഷദ്വീപ് വിഷയത്തിലെ നുണക്കഥകൾ.
#SaveLakshadweep
ലക്ഷദ്വീപ് വിഷയത്തിലെ നുണക്കഥകൾ...
(1) കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നു ദ്വീപും ദ്വീപ്നിവാസികളയും നശിപ്പിക്കുന്നു
നിലവിൽ ഒരു നിയമം പാസാക്കിയിട്ടില്ല. നിയമവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരടുമായി ബന്ധപ്പെട്ട പരാതികൾ ആർക്കും അയക്കാവുന്നതായിരുന്നു. പരാതികൾ എല്ലാം തീർത്തു ഇത് നിയമം ആകുന്നതിനു ഇനിയും രണ്ടു കൊല്ലത്തോളമെങ്കിലും സമയമെടുക്കും
(2)ദ്വീപിൽ മദ്യം ലഭ്യമാക്കുന്നു.
ലക്ഷദ്വീപിൽ നിലവിൽ ബംഗാര ദ്വീപിൽ മദ്യം ഹോട്ടലുകളിൽ ലഭ്യമാണ്. ടൂറിസം പ്രമോഷൻ്റെ ഭാഗമായി ആയി രണ്ട് ദ്വീപിൽ കൂടി ഹോട്ടലുകളിൽ മദ്യം മദ്യം വിതരണം ചെയ്യുന്നതിന് അതിന് അനുമതി നൽകി. അതിന് ഒരു പ്രത്യേകതയുണ്ട്, നിലവിൽ ലക്ഷദ്വീപ് നിവാസികൾക്ക് മദ്യം ലഭിക്കില്ല. ടൂറിസത്തിൻ്റെ ഭാഗമായി ആയി എത്തുന്ന സഞ്ചാരികൾക്ക് ഹോട്ടലുകളിൽനിന്ന് ലഭിക്കുകയുള്ളൂ
(3) ബീഫ് നിരോധനം നടപ്പാക്കുന്നു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലുള്ളതാണ് ഗോവധ നിരോധനം. ഇതുതന്നെയാണ് ലക്ഷദ്വീപിലും നടപ്പാക്കുന്നത്. കൂടുതൽ സംസ്ഥാനങ്ങളിൽ ഗോവധ നിരോധനം നടപ്പാക്കിയത് കോൺഗ്രസ് പാർട്ടിയാണ്. നിലവിൽ പശു മാംസം മാത്രമാണ് നിരോധിച്ചിട്ടുള്ളത് പോത്തു പോലെയുള്ളവരുടെ യുടെ മാംസത്തിന് നിരോധനമില്ല ഇല്ല
(4) CAA/NRC പോസ്റ്ററുകൾ എടുത്തുമാറ്റി.
സർക്കാർ പാസാക്കിയ നിയമത്തിനെതിരായ പോസ്റ്ററുകൾ സർക്കാർ സംവിധാനം നീക്കം ചെയ്യാനുള്ള സാധ്യതയുണ്ട്.
(5) ഒരു കുറ്റവാളി പോലുമില്ലാത്ത ലക്ഷദ്വീപിൽ ഗുണ്ടാനിയമം പാസാക്കി.
നിലവിലെ അവസ്ഥയിൽ ലക്ഷദ്വീപ് കേന്ദ്രമാക്കി കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് കച്ചവടവും അതോടൊപ്പം ആയുധക്കടത്തിൻ്റെയും കേന്ദ്രമായി ലക്ഷദ്വീപ് മാറി എന്നുള്ള ഉള്ള വാർത്തകൾ കഴിഞ്ഞ കാലങ്ങളിൽ എല്ലാ ചാനലുകളിലും വന്നതാണ്. അതുകൊണ്ടുതന്നെയാണ് നിയമങ്ങൾ ശക്തമാക്കുന്നത്
(6)തീരദേശ സംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുമാറ്റി
തികച്ചും നുണയാണ് ആണ് കാരണം ലക്ഷദ്വീപ് നിലവിലുള്ള ഉള്ള പൊതു പരിപാടികൾ നടക്കുന്ന സർക്കാരിൻറെ സ്ഥലത്ത് അനധികൃതമായി അവിടുത്തെ ചില മത്സ്യത്തൊഴിലാളികൾ കെട്ടിയുണ്ടാക്കിയ ഷെഡ്ഡുകൾ മാത്രമാണ് പൊളിച്ചു മാറ്റിയത്
(7) ബേപ്പൂരിനെ ഒഴിവാക്കി ലക്ഷദ്വീപിൽ നിന്നും ചരക്കുനീക്കം മംഗലാപുരത്തേക്ക് വിടുന്നു.
അതിനു കാരണം നിലവിലെ കേരളത്തിലെ ഇറക്കുമതിയുടേയും കയറ്റുമതിയുടേയും ഉയർന്ന നിരക്ക് തന്നെയാണ്. നിലവിൽ കേരളത്തിനു പുറത്തു നിന്നു കൊണ്ടുവന്ന സാധനങ്ങൾ ആണ് ആണ് ബേപ്പൂർ തുറമുഖത്ത് നിന്നും ലക്ഷദ്വീപിലേക്ക് കടൽവഴി കൊണ്ടുപോകുന്നത്. മംഗലാപുരത്തുനിന്ന് ഇവിടെ കൊണ്ടുവന്ന ഇളക്കിയതിനുശേഷം പിന്നെയും അടുത്ത കപ്പലിൽ കയറി കൊണ്ട് വരുന്ന ചെലവ് വളരെയധികം കൂടുതലാണ് അതിനാലാണ് നേരെ കൊണ്ടുപോകാൻ തീരുമാനിച്ചത്
(8) ലക്ഷദ്വീപിലെ ഡയറിഫാമുകൾ അടച്ചുപൂട്ടി
ആകെ രണ്ട് ഡയറിഫാമുകൾ മാത്രമാണ് ലക്ഷദ്വീപിൽ ഉണ്ടായിരുന്നത് അത് അതിൽ തന്നെ പത്തിൽ താഴെ പശുക്കളും. പശുക്കൾക്ക് ആവശ്യമായ പുല്ല് വളർത്തുന്നത് അത് സർക്കാർ നിയന്ത്രണത്തിൽ തന്നെയാണ് ബാക്കി കാലിത്തീറ്റയും മറ്റു സാധനങ്ങളും കേരളത്തിൽ ഇറക്കുമതി ചെയ്യുന്ന പതിവ്. അതുകൊണ്ടുതന്നെ അവിടുത്തെ പാലിനു വരുന്ന വില വളരെ കൂടുതൽ ആണ്. സാധാരണ വിലയിൽ തന്നെയാണ് അവിടെ ആളുകൾക്ക് പാല് നൽകുന്നത്. അതുമൂലം ഗവൺമെൻറ് വളരെ നഷ്ടമാണ്. അതുകൊണ്ടാണ് കുറഞ്ഞ വിലവിൽ പാല് ലഭ്യമാക്കുന്ന കമ്പനികളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. അവിടത്തെ സഹകരണ സംഘത്തെ തന്നെയാണ് ഇതു സംബന്ധിച്ച തീരുമാനം എടുക്കാൻ ഏൽപ്പിച്ചത്..
(9) ലക്ഷദ്വീപിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക്
നിലവിലെ അവസ്ഥയിൽ ലക്ഷദ്വീപ് പോലെയുള്ള ഉള്ള പരിസ്ഥിതിലോല പ്രദേശത്ത് വലിയ ഹോട്ടലുകളും റിസോർട്ടുകളും കൂടുതലായി വരുന്നു.എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി. അത് ലക്ഷദ്വീപിൻ്റെ ആവാസവ്യവസ്ഥയെ തന്നെ കാര്യമായി ബാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെയാണ് ആണ് ലക്ഷദ്വീപിലും നിർമാണപ്രവർത്തനങ്ങൾക്ക് കൃത്യമായ നിയന്ത്രണങ്ങൾ വന്നത്...
NB : ഗുജറാത്തിലെ ഒരു മുൻമന്ത്രി അഡ്മിനിസ്ട്രേറ്ററായി വന്നു എന്നതുകൊണ്ട് കൃത്യമായ ചില ആളുകളെ പ്രീണിപ്പിക്കാൻ കിട്ടിയ അവസരം ഇവിടുത്തെ രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നു എന്നതാണ് നിലവിലെ സേവ് ലക്ഷദ്വീപ് എന്ന ക്യാമ്പയിൻ...
കൃഷ്ണകുമാർ എം





Comments
Post a Comment