July 9 ABVP 72 മത് സ്ഥാപക ദിനം
വൈദേശീയ ആക്രമണങ്ങളിൽ ഛിന്നഭിന്നമായ ഒരു സംസ്കാരത്തേയും വിശ്വഗുരു സ്ഥാനം അലങ്കരിച്ചിരുന്നതുമായ ഒരു രാഷ്ട്രത്തിൻ്റെ സ്വത്വം തിരികെ ലഭിക്കുന്നതിനും വിദ്യാഭ്യാസമുള്ള ഒരു പുതിയ തലമുറയ്ക്ക് മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിൽ നിന്നാണ് ഒരു കൂട്ടം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഒരു വിദ്യാർത്ഥി സംഘടനയ്ക്ക് തുടക്കം നൽകിയത്.... 72 വർഷങ്ങൾക്കിപ്പുറം ഭാരതത്തിലെ എന്നല്ല..... ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയായി മാറിയെന്നത് ചരിത്രം....
അഭിമാനമാണ്.... എന്നും ഈ ദീപശിഖാങ്കിത കാവി പതാക കൈകളിലേന്താൻ....
#ABVP


Comments
Post a Comment