Skip to main content
വിനായകനെ എബിവിപി എറണാകുളം ജില്ലാ സമിതി അനുമോദിച്ചു
നവോദയ വിദ്യാലയങ്ങളിൽ പ്ലസ്ടു കൊമേഴ്സ് വിഭാഗം നാഷണൽ ടോപ്പറും, കേരളത്തിൽ ഒന്നാമനുമായ വിനായകനെ എബിവിപി എറണാകുളം ജില്ലാ സമിതി അനുമോദിച്ചു. എബിവിപി എറണാകുളം ജില്ലാ പ്രസിഡന്റ് ആര്യൻ അജി,സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ എം. കൃഷ്ണകുമാർ മാഷ്, ആർ.ആശിർവാദ് എന്നിവർ പങ്കെടുത്തു
Comments
Post a Comment