ഗുരുപൂർണിമ -ഗുരുവന്ദനം
ഗുരുപൂർണിമ -ഗുരുവന്ദനം പരിപാടി യുടെ ഭാഗമായി പദ്മശ്രീ കുഞ്ഞോൽ മാഷ് , NTU മുൻ സംസ്ഥാന സെക്രട്ടറി നിർമ്മല ടീച്ചർ എന്നിവരെ അവരുടെ വസതിയിൽ എത്തി NTU എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. NTU സംസ്ഥാന കൺവീനർ M. ശങ്കർ മാഷ് , ജില്ലാ സെക്രട്ടറി Dr. ഷിബു മാഷ് , ജില്ലാ ഭാരവാഹികളായ മനോജ് മാഷ്, കൃഷ്ണകുമാർ മാഷ്, സജിത്ത് മാഷ് എന്നിവർ നേതൃത്വം നൽകി.


Comments
Post a Comment