പുനർജനി 🌱

 പുനർജനി

🌱
'ഒരു വർഷം ഒരു ലക്ഷം വൃക്ഷം' മരതൈകൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലാതല ഉദ്ഘാടനം എബിവിപി ദേശീയ നിർവാഹക സമിതി അംഗം ആശിർവാദ് ആർ വൃക്ഷതൈകൾ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. എബിവിപി സംസ്ഥാന എഡ്യൂക്കേഷൻ സെൽ കൺവീനർ എം കൃഷ്ണകുമാർ മാഷ്, എബിവിപി SSV കോളേജ് യൂണിറ്റ് പ്രസിഡൻ്റ് എം ശ്രീഹരി, അർജുൻ ആർ എന്നിവർ സംബന്ധിച്ചു.






Comments

Popular Posts