ABVP പെരുമ്പാവൂർ നഗർ സമിതി ചൈനീസ് പതാക കത്തിച്ച് പ്രതിഷേധം നടത്തി
ABVP പെരുമ്പാവൂർ നഗർ സമിതി ചൈനീസ് പതാക കത്തിച്ച് പ്രതിഷേധം നടത്തി
ലഡാക്കിൽ ചൈനീസ് പട്ടാളം ഇന്ത്യൻ പട്ടാളത്തിനെ ആക്രമിച്ച് സൈനികരെ വധിച്ചതിൽ പ്രതിഷേധിച്ച് ABVP പെരുമ്പാവൂർ നഗർ സമിതി ചൈനീസ് പതാക കത്തിച്ച് പ്രതിഷേധം നടത്തി, ABVP സംസ്ഥാന പ്രവർത്തക സമിതിയംഗം കൃഷ്ണകുമാർ മാഷ്, ABVP എറണാകുളം ജില്ലാ സമിതിയംഗം അജീഷ് രാജ്, നഗർ സെക്രട്ടറി ശ്രീരാഗ്, അമൽദേവ്, സച്ചിൻ ശ്യാം എന്നിവർ പങ്കെടുത്തു...





Comments
Post a Comment