ABVP പെരുമ്പാവൂർ നഗർ സമിതിയും സേവാഭാരതി പെരുമ്പാവൂരും ചേർന്ന് TV യും പഠനോപകരണങ്ങളും നൽകി.

ABVP പെരുമ്പാവൂർ നഗർ സമിതിയും സേവാഭാരതി പെരുമ്പാവൂരും ചേർന്ന് TV യും പഠനോപകരണങ്ങളും നൽകി.

ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിയ്ക്ക് ABVP പെരുമ്പാവൂർ നഗർ സമിതിയും സേവാഭാരതി പെരുമ്പാവൂരും ചേർന്ന് TV യും പഠനോപകരണങ്ങളും നൽകി. TV സൗകര്യം ഇല്ലാതിരുന്നതിനാൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയ്ക്കും അനിയത്തിയായ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയ്ക്കും ക്ലാസുകൾ ഇതുവരെ കാണാൻ സാധിച്ചിരുന്നില്ല.
പെരുമ്പാവൂർ ഖണ്ഡ് സേവാ പ്രമുഖ് ഗോപൻ ചേട്ടനും ഖണ്ഡ് വിദ്യാർത്ഥി പ്രമുഖ് അരവിന്ദ്, ABVP സംസ്ഥാന പ്രവർത്തക സമിതിയംഗം കൃഷ്ണകുമാർ, ആശിർവാദ്, അമൽദേവ്, ശ്രീരാഗ് എന്നിവർ പങ്കെടുത്തു.






Comments

Popular Posts