BJP കുന്നത്തുനാട് മഴുവന്നൂർ 35- മത് ബൂത്ത് കമ്മിറ്റി ഐരാപുരം കോളനിയിൽ പഠനൊപകരണങ്ങൾ വിതരണം ചെയ്തു
BJP കുന്നത്തുനാട് മഴുവന്നൂർ 35- മത് ബൂത്ത് കമ്മിറ്റി ഐരാപുരം കോളനിയിൽ പഠനൊപകരണങ്ങൾ വിതരണം ചെയ്തു
ബിജെപി കുന്നത്തുനാട് മഴുവന്നൂർ 35-- മത് ബൂത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ഐരാപുരം കോളനിയിൽ പഠനൊപകരണങ്ങൾ വിതരണം ചെയ്തു. യുവമോർച്ച ജില്ലാ വൈസ് പ്രസ്സിഡന്റ് ശ്രീ M കൃഷ്ണകുമാർ മാഷ് ഉദ്ഘാടനം നിർവഹിച്ചു, ബൂത്ത് പ്രസ്സിഡന്റ് ശ്രീ K, A ബിജു അദ്ധ്യക്ഷത വഹിച്ചു, BJP മണ്ഡലം വൈസ് പ്രസിഡന്റ് K A സാജു, യുവമോർച്ച മണ്ഡലം വൈസ് പ്രസ്സിഡന്റ് ശ്രീ അജേഷ് ഗോപി, മഹിളാമോർച്ച മണ്ഡലം സെക്രട്ടറി ശാന്തസാജു, സരസു എന്നിവർ പ്രസംഗിച്ചു...

Comments
Post a Comment