അമൃത ഷിബുവിനെ BJP എറണാകുളം ജില്ലാ കമ്മിറ്റിയംഗം K.R.കൃഷ്ണകുമാർ ജി ആദരിച്ചു.
സൗത്ത് ഇന്ത്യ സബ് ജൂനിയർ റോൾ ബോൾ ചാമ്പ്യൻഷിപ് (2021-2022 ) രണ്ടാം സ്ഥാനം നേടിയ കേരള ടീമിന്റെ രണ്ടാമത്തെ വിജയ ഗോൾ നേടിയ അമൃത ഷിബുവിനെ BJP എറണാകുളം ജില്ലാ കമ്മിറ്റിയംഗം K.R.കൃഷ്ണകുമാർ ജി ആദരിച്ചു. യുവമോർച്ച ജില്ലാ കമ്മിറ്റിയംഗം രാഹുൽ ജയരാജ്, അമൽ, അഖിൽ എന്നിവർ സന്നിഹിതരായിരുന്നു
അമൃത ഷിബു എറണാകുളം ജില്ലാ കമ്മിറ്റി അംഗം ഷിബു പട്ടിമറ്റത്തിൻ്റെ മകൾ ആണ്.
#bjp


Comments
Post a Comment