കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ..

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ..

എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട് കാലടി സംസ്‌കൃത സർവകലാശാലയിലേക്ക് ABVP  നടത്തിയ മാർച്ച്  ഉദ്ഘാടനം ചെയ്തു സംസാരിച്ചു....









Comments

Popular Posts