റിപ്പബ്ലിക്ക് ദിനത്തിനോടനുബന്ധിച്ച് എബിവിപി ബാലരാമപുരം നഗർ സമിതിയുടെ നടത്തിയ രാഷ്ട്രവന്ദൻ M.കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു

റിപ്പബ്ലിക്ക് ദിനത്തിനോടനുബന്ധിച്ച്  എബിവിപി ബാലരാമപുരം നഗർ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ രാഷ്ട്രവന്ദൻ 2021 വിദ്യാർത്ഥിസംഗമവും വിദ്യാർത്ഥിറാലിയും എബിവിപി സംസ്ഥാന പ്രവർത്തക സമിതിയംഗം എം കൃഷ്ണകുമാർ   ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു . രാഷ്ട്രീയ സ്വയം സേവക സംഘം പാറശ്ശാല ഖണ്ഡ് ബൗദ്ധിക്‌ പ്രമുഖ് രാജേഷ് മാഷ് റിപ്പബ്ലിക്ക്ദിനസന്ദേശം നൽകി. നഗർ പ്രസിഡന്റ്‌ ഗൗരി, സെക്രട്ടറി ആദിത്യൻ എന്നിവർ സംസാരിച്ചു.







Comments

Popular Posts